എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

Category: Latest News Written by kicko Hits: 1220

ക്ലാപ്പനയിലെ അക്ഷര മുത്തശ്ശി ചോങ്ങയില്‍ സ്കൂളിനു പുതിയ സാരഥികള്‍ എത്തിയിരിക്കുന്നു. ഒപ്പം സ്കൂളിന് ഉന്മേഷവും കോടികള്‍ ചിലവഴിച്ച് ശദാബ്ദി മന്ദിരം പണിയുന്നതിന് സാരഥ്യമേകുന്ന കൊക്കാട്ട് സഹോദരങ്ങളോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ എന്തുകൊണ്ടും മിടുക്കനായ മാനേജര്‍ രണോജിനൊപ്പം ചേര്‍ന്നിരിക്കുന്ന സുരേഷ് സാറിനും പത്മകുമാറണ്ണനും മറ്റു മെന്പറന്‍മാര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.